വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് 100 പേര്‍ക്ക് വരെ പങ്കെടുക്കാം | Oneindia Malayalam

2020-06-26 309


Maximum 100 people can participate in juma prayers in mosques
വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌കാരത്തിന് ഒറ്റത്തവണയായി പരാമാവധി 100 പേര്‍ക്ക് പങ്കെടുക്കാമെന്ന് തീരുമാനം. സാധാരണ പ്രാര്‍ത്ഥനകളില്‍ 50 പേര്‍ക്കും മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. സാമൂഹിക അകലം ഉറപ്പ് വരുത്തി വേണം പ്രാര്‍ത്ഥനകളെന്ന് കാസര്‍കോഡ് ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. കോവിഡ് നിര്‍വ്യാപനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ച് മാത്രമേ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാവുവെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അഭ്യര്‍ത്ഥിച്ചു.


Videos similaires